" ആദ്യമായി എനിക്കിങ്ങിനെ ഒരു ജീവന് തന്ന
ദൈവത്തിനു നന്ദി പറയുന്നു."
--------------------------
എണ്ടെ സ്നേഹം നിന്നെ ബന്ദ്ദിക്കുകയില്യ ,
എണ്ടെ ആവശ്യങ്ങള്‍ നിന്നെ പിടിച്ചു നിര്‍ത്തുകയും ഇല്യാ.
നീ എന്നെ വിട്ട് പിരിയും മുന്‍പ്
ഒന്ന് മാത്രം ഞാന്‍ ചോദിക്കുന്നു:നീ എന്നോട് സംസാരിക്കണം,
നിണ്ടെ സത്യത്തെ എനിക്ക് കാണിച്ചു
തരികയും വേണം