കോട മഞ്ഞുറങ്ങുന്ന താഴ്വരയിലെ
തണുത്ത സന്ഡ്യപോലെ , എന്റെ
ഹൃദയത്തില്‍ നീ വന്നപ്പോഴും ,
ഹൃദയ തന്ത്രികള്‍ മീട്ടിയ സ്നേഹ-
ഗാനത്തില്‍ നാമലിഞ്ഞു ചേരുന്നത്
അറിയാതെ ഞാന്‍ അറിഞ്ഞു
പാതിരാകാറ്റിന്‍ പല്ലവി കേട്ടു-
കിടക്കുമ്പോള്‍ നിശാഗന്തിപോലെ
നീയെന്റെ കിനാവുകളില്‍
വിരിയുന്നതും ഞാന്‍ അറിഞ്ഞു
Tuesday, March 16, 2010
Subscribe to:
Posts (Atom)
