“നിനക്കെന്താണ് വേണ്ടത്?”അവന്‍ ചോദിച്ചു.“
ഒരു കുമ്പിള്‍ മഴ.ഒരു കുടം നിറയെ ഭൂമി നിറയെ”
അവള്‍ ആവേശത്തോടെ പറഞ്ഞു.
“പിന്നെ”?അവന്‍ ചോദിച്ചു.
“തലക്ക് ഒരു ചൊട്ടു പോലെ ഒരു ഇടി”
എന്നെ പിടിച്ചുലക്കാന്‍,ഭൂമിയെ പിടിച്ചുലക്കാനൊരു
ഇടി അവള്‍ പറഞ്ഞു.
“പിന്നെയോ?”
“അതോടൊപ്പം എന്റെ മുഖം കാണാന്‍
എന്നെ തന്നെ കാണാന്‍ ഈ ഭൂമിയെ മുഴുവന്‍
കാണാന്‍ ഒരു മിന്നല്‍
“.അവന്‍ പുഞ്ചിരിച്ചു.
എന്നിട്ട് ഒരു മഴയായി അവളെ തഴുകി,
ഒരു ഇടിയായി അവളെ ഉണര്‍ത്തി,ഒരു മിന്നലായി
അവള്‍ക്ക് നിത്യവെളിച്ചം നല്‍കി.
Saturday, August 11, 2007
Monday, August 6, 2007
പ്രണയം...............
പ്രണയം കവിത പോലെയോ,
രാഗം പോലെയോ,അതിലും-
മനോഹരമായി പുറത്ത് വരേണ്ട
ആ പ്രണയസംഗീതം
മനസ്സില്‍ തങ്ങി നില്‍ക്കുമ്പോള്‍
ആഗ്രഹിച്ചു പോകും മൌനം വിട്ട്
പ്രണയം ചിറക് വിടര്‍ത്തി പറന്നിരുന്നെങ്കിലെന്ന്,
പ്രിയന്റെ നിന്ദ്രയില്‍ സ്വപ്നമായും
തഴുകുന്ന കുളിര്‍കാറ്റായും
പ്രണയം മാറിയിരുന്നെങ്കിലെന്ന്
ഇളം തെന്നല്‍ ഇലകളെ തഴുകുന്നപോലെ
കടലിന്റെ മൂളലില്‍ കര ഉറങ്ങുന്നത് പോലെയും
പ്രണയയാമങ്ങള്‍ അലങ്കരികമായിരുന്നു.....
പ്രകടിപ്പിക്കാതെ മനസ്സില്‍ നിറയുന്ന പ്രണയം
പാടാത്ത ഗാനം പോലെയല്ലെ.............
രാഗം പോലെയോ,അതിലും-
മനോഹരമായി പുറത്ത് വരേണ്ട
ആ പ്രണയസംഗീതം
മനസ്സില്‍ തങ്ങി നില്‍ക്കുമ്പോള്‍
ആഗ്രഹിച്ചു പോകും മൌനം വിട്ട്
പ്രണയം ചിറക് വിടര്‍ത്തി പറന്നിരുന്നെങ്കിലെന്ന്,
പ്രിയന്റെ നിന്ദ്രയില്‍ സ്വപ്നമായും
തഴുകുന്ന കുളിര്‍കാറ്റായും
പ്രണയം മാറിയിരുന്നെങ്കിലെന്ന്
ഇളം തെന്നല്‍ ഇലകളെ തഴുകുന്നപോലെ
കടലിന്റെ മൂളലില്‍ കര ഉറങ്ങുന്നത് പോലെയും
പ്രണയയാമങ്ങള്‍ അലങ്കരികമായിരുന്നു.....
പ്രകടിപ്പിക്കാതെ മനസ്സില്‍ നിറയുന്ന പ്രണയം
പാടാത്ത ഗാനം പോലെയല്ലെ.............
Friday, July 20, 2007
പ്രണയം
സുന്ദര സ്വപ്നത്തിലെന്ന പോലെ
ഈ ലോകം മുഴുവന്‍ പാറിനടക്കാന്‍ നാം
കൊതിക്കറില്ലെമറ്റല്ലാം മറന്ന്
മനസ്സ് സുഖമുള്ള സങ്കല്പത്തിലൂടെ
സ ഞ്ച് രിക്കുമ്പോള്‍പ്രക്രതിപോലും
നമ്മോടൊപ്പം പ്രണയത്തിനു കൂട്ടായി
ഉണ്ടായിരിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലെ.
ഒരു പൂമ്പാറ്റയെ പോലെ വര്‍ണ്ണ ചിറകുകള്‍
വിരിച്ച് വിണ്ണിലും,മണ്ണിലും,
പുല്ലിലും,പൂവിലുമല്ലാംപാറിനടന്ന്
സന്തോഷത്താല്‍ മതി മറക്കുമ്പോള്‍പ്രണയം
അതീവ സുന്ദരമാകുന്നു
ഒരു പുലര്‍ക്കാല സ്വപ്നം പോലെ.............................!
ഈ ലോകം മുഴുവന്‍ പാറിനടക്കാന്‍ നാം
കൊതിക്കറില്ലെമറ്റല്ലാം മറന്ന്
മനസ്സ് സുഖമുള്ള സങ്കല്പത്തിലൂടെ
സ ഞ്ച് രിക്കുമ്പോള്‍പ്രക്രതിപോലും
നമ്മോടൊപ്പം പ്രണയത്തിനു കൂട്ടായി
ഉണ്ടായിരിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലെ.
ഒരു പൂമ്പാറ്റയെ പോലെ വര്‍ണ്ണ ചിറകുകള്‍
വിരിച്ച് വിണ്ണിലും,മണ്ണിലും,
പുല്ലിലും,പൂവിലുമല്ലാംപാറിനടന്ന്
സന്തോഷത്താല്‍ മതി മറക്കുമ്പോള്‍പ്രണയം
അതീവ സുന്ദരമാകുന്നു
ഒരു പുലര്‍ക്കാല സ്വപ്നം പോലെ.............................!
Wednesday, July 18, 2007
ഇഷ്ടം......
വേഴാമ്പല്‍ മഴക്കായ് കാത്തിരിക്കും പോലെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു
ആയിരം കണ്ണുകളുമായ് ,
നെടുവീര്‍പ്പിന്റെ ചുടു കാറ്റിനും
മിഴിയോരം നിറഞ്ഞു നില്‍ക്കുന്ന കണ്ണീരിനും
എന്നെ ദുഖിതനാക്കാന്‍ കഴിയില്യാ.
നിന്റെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമാകുന്നു
നിമിഷങ്ങള്‍ എനിക്ക് ചിലപ്പോള്‍
വര്‍ഷങ്ങള്‍ പോലെ തോന്നിയേക്കാം
നിന്നെ വീണ്ടും കണ്ടു-
മുട്ടുന്നനിമിഷങ്ങള്‍ ഞാന്‍ കാത്തിരിക്കുന്നു.............
കണ്ണുകള്‍ പൂട്ടിയാല്‍ മനസ്സിണ്ടെ
കണ്ണുകള്‍ തുറക്കുന്നു.
അവിടെ നിന്നോടൊപ്പമുണ്ടായിരുന്ന
മധുര മായ ഓര്‍മ്മകള്‍ മാത്രം.
ഇവിടെ ഞാന്‍ ഒറ്റക്കാണ്,
എങ്കിലും,
നിന്ടെ ഓര്‍മ്മകള്‍എനിക്ക്
ജീവന്‍ പകര്‍ന്ന്കൊണ്ടേയിരിക്കും............!
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു
ആയിരം കണ്ണുകളുമായ് ,
നെടുവീര്‍പ്പിന്റെ ചുടു കാറ്റിനും
മിഴിയോരം നിറഞ്ഞു നില്‍ക്കുന്ന കണ്ണീരിനും
എന്നെ ദുഖിതനാക്കാന്‍ കഴിയില്യാ.
നിന്റെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമാകുന്നു
നിമിഷങ്ങള്‍ എനിക്ക് ചിലപ്പോള്‍
വര്‍ഷങ്ങള്‍ പോലെ തോന്നിയേക്കാം
നിന്നെ വീണ്ടും കണ്ടു-
മുട്ടുന്നനിമിഷങ്ങള്‍ ഞാന്‍ കാത്തിരിക്കുന്നു.............
കണ്ണുകള്‍ പൂട്ടിയാല്‍ മനസ്സിണ്ടെ
കണ്ണുകള്‍ തുറക്കുന്നു.
അവിടെ നിന്നോടൊപ്പമുണ്ടായിരുന്ന
മധുര മായ ഓര്‍മ്മകള്‍ മാത്രം.
ഇവിടെ ഞാന്‍ ഒറ്റക്കാണ്,
എങ്കിലും,
നിന്ടെ ഓര്‍മ്മകള്‍എനിക്ക്
ജീവന്‍ പകര്‍ന്ന്കൊണ്ടേയിരിക്കും............!
Monday, July 16, 2007
പ്രണയവും വിരഹവും
പ്രണയിച്ച് അടുത്തറിഞ്ഞ മനസ്സുകള്‍
വേര്‍പിരിയേണ്ടതായിവരാറുണ്ട്.
ഹ്രിദയ താളങ്ങള്‍ ഒന്നായിരുന്നവര്‍ക്ക്,
എത്ര അകലെ ആയിരുന്നാലും
മനസ്സുകള്‍ തിരിച്ച് അറിയാന്‍
കഴിയാവുന്ന വിതം
പ്രണയിച്ചനുഭവിച്ചിരിക്കും.
ഒന്നായി തീരാമെന്ന പ്രതീക്ഷകള്‍
ഓരോന്നായി അവസ്സാനിക്കുമ്പോഴും
മനസ്സുകള്‍ തീവ്രമായി അടുത്ത് കൊണ്ടിരിക്കും.
വിരഹം ഒരു ഗാനം പോലെ പാടുന്നതായും,
അതു കേട്ട് ഹ്രിദയം തേങ്ങുന്നതായും തോന്നാം.
കാണാനോ, ആശ്വസിപ്പിക്കാനോ കഴിയാത്ത വിതം
മനസ്സുകള്‍ പരസ്പരം സ്വാന്തനിപ്പിച്ചു കൊണ്ടിരിക്കും.
ആ സ്വാന്തനം ഒരു താരാട്ടായി,
മൌനമായ വേദനകള്‍ക്കും,
നെടുവീര്‍പ്പുകള്‍ക്കിടയിലും
നമുക്ക് ജീവന്‍ പകര്‍ന്ന് കൊണ്ടേയിരിക്കും.................!
വേര്‍പിരിയേണ്ടതായിവരാറുണ്ട്.
ഹ്രിദയ താളങ്ങള്‍ ഒന്നായിരുന്നവര്‍ക്ക്,
എത്ര അകലെ ആയിരുന്നാലും
മനസ്സുകള്‍ തിരിച്ച് അറിയാന്‍
കഴിയാവുന്ന വിതം
പ്രണയിച്ചനുഭവിച്ചിരിക്കും.
ഒന്നായി തീരാമെന്ന പ്രതീക്ഷകള്‍
ഓരോന്നായി അവസ്സാനിക്കുമ്പോഴും
മനസ്സുകള്‍ തീവ്രമായി അടുത്ത് കൊണ്ടിരിക്കും.
വിരഹം ഒരു ഗാനം പോലെ പാടുന്നതായും,
അതു കേട്ട് ഹ്രിദയം തേങ്ങുന്നതായും തോന്നാം.
കാണാനോ, ആശ്വസിപ്പിക്കാനോ കഴിയാത്ത വിതം
മനസ്സുകള്‍ പരസ്പരം സ്വാന്തനിപ്പിച്ചു കൊണ്ടിരിക്കും.
ആ സ്വാന്തനം ഒരു താരാട്ടായി,
മൌനമായ വേദനകള്‍ക്കും,
നെടുവീര്‍പ്പുകള്‍ക്കിടയിലും
നമുക്ക് ജീവന്‍ പകര്‍ന്ന് കൊണ്ടേയിരിക്കും.................!
Thursday, July 12, 2007
വിരഹം........
എന്റെ മനസ്സ് നിന്നെ ഓര്‍ത്ത് തേങ്ങുകയാണ്
എന്റെ തേങ്ങലുകള്‍ക്ക് കൂട്ടയി എന്റെ-
ദുഖങ്ങള്‍ മത്രം......
നമ്മൊളൊന്നിച്ചു നടന്ന വഴികളില്‍
ഇന്നന്റെ കണ്ണുനീരാണ്
ഇന്നന്റെ ആശകള്‍ക്കും മോഹങ്ങള്‍ക്കും
പകരം എന്റെ ദുഖങ്ങലും കണ്ണുനീരുമാണ്
നീ എവിടെയാണ്
എന്തിനാണ് നീ എനിക്ക് ആശകള്‍ തന്നത്
എന്തിനാണ് നീ എന്നെ വിട്ടു പോയത്
എന്റെ തേങ്ങലുകള്‍ക്ക് കൂട്ടയി എന്റെ-
ദുഖങ്ങള്‍ മത്രം......
നമ്മൊളൊന്നിച്ചു നടന്ന വഴികളില്‍
ഇന്നന്റെ കണ്ണുനീരാണ്
ഇന്നന്റെ ആശകള്‍ക്കും മോഹങ്ങള്‍ക്കും
പകരം എന്റെ ദുഖങ്ങലും കണ്ണുനീരുമാണ്
നീ എവിടെയാണ്
എന്തിനാണ് നീ എനിക്ക് ആശകള്‍ തന്നത്
എന്തിനാണ് നീ എന്നെ വിട്ടു പോയത്
Tuesday, July 10, 2007
മഴവില്ലും , പ്രണയവും
മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം കാണാന്‍ എത്ര മനോഹരമാണ്.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും
വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ?
പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക് ,
ഹംസഗാനമായ കാതുകള്‍ക്ക് ,
കുളിര്‍ തന്നലായി മാറി മനസ്സ്. ,
രഗോത്സവമായി മാറി പ്രണയം .
മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......
വര്‍ണ്ണങ്ങള്‍ വിരിച്ച് ,
മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ .......................
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്‍ക്ക തന്നെ ചെയ്യും
പ്രണയം.
മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍
എല്ലാവരുടെയും ജീവിതവും
വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ?
പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക് ,
ഹംസഗാനമായ കാതുകള്‍ക്ക് ,
കുളിര്‍ തന്നലായി മാറി മനസ്സ്. ,
രഗോത്സവമായി മാറി പ്രണയം .
മഴവില്ല് മാഞ്ഞു പോകുന്ന പോലെ ,
ഒരു വാക്ക് പോലും പറയാതെ ,
ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,
ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി
മാഞ്ഞു പോകുമ്പോള്‍ ......
വര്‍ണ്ണങ്ങള്‍ വിരിച്ച് ,
മനസ്സ് ഒരു മഴവില്ലായി ,
വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ ,
പോകരുതെ എന്നു പറയാനല്ലാതെ .......................
ഓര്‍മ്മകളിലൂടെ വിരിഞ്ഞു
നില്‍ക്ക തന്നെ ചെയ്യും
പ്രണയം.
Monday, July 9, 2007
അറിയാത്ത വേദന
എന്തിനു വേണ്ടിയാണ് നമ്മള്‍ അടുത്തത്?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ വഴക്കടിച്ചത് ?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ സ്നേഹിച്ചത്?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ പിണങ്ങിയത് ?
അറിഞ്ഞു കൂട.
നീ എനിക്കാരായിരുന്നു?
അറിഞ്ഞു കൂടാ.
ഞാന്‍ നിനക്കാരായിരുന്നു?
അറിഞ്ഞു കൂട.
നിന്റെ മനസ്സില്‍ എന്തായിരുന്നു ?
അറിഞ്ഞു കൂടാ.
എന്റെ മനസ്സില്‍ എന്തായിരുന്നു ?
അറിഞ്ഞു കൂടാ.
ഒന്ന് മാത്രം എനിക്കറിയാം
ഇപ്പോള്‍ രണ്ട് മനസ്സുകളില്‍ വേദനയാണ്.
എന്തിനോ ഏതിനോ വേണ്ടിയുള്ള വേദന........!
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ വഴക്കടിച്ചത് ?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ സ്നേഹിച്ചത്?
അറിഞ്ഞു കൂടാ.
എന്തിനു വേണ്ടിയാണ് നമ്മള്‍ പിണങ്ങിയത് ?
അറിഞ്ഞു കൂട.
നീ എനിക്കാരായിരുന്നു?
അറിഞ്ഞു കൂടാ.
ഞാന്‍ നിനക്കാരായിരുന്നു?
അറിഞ്ഞു കൂട.
നിന്റെ മനസ്സില്‍ എന്തായിരുന്നു ?
അറിഞ്ഞു കൂടാ.
എന്റെ മനസ്സില്‍ എന്തായിരുന്നു ?
അറിഞ്ഞു കൂടാ.
ഒന്ന് മാത്രം എനിക്കറിയാം
ഇപ്പോള്‍ രണ്ട് മനസ്സുകളില്‍ വേദനയാണ്.
എന്തിനോ ഏതിനോ വേണ്ടിയുള്ള വേദന........!
Saturday, July 7, 2007
സ്വപനങ്ങള്‍
നിന്റെ ഈ മൌനം മറ്റൊരു വിരഹത്തിനോ..?
നിനക്കായ് കാത്തു വെച്ച സ്വപനങ്ങള്‍
സ്വയം ഇല്ലാതാവുകയണോ..?
എന്നെ തനിച്ചാക്കി പോയ എന്റെ
മഞ്ഞു തുള്ളിയെ പോലെ യാണോ നീയും?
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലായിരുന്നോ?
നിനക്കായ് കാത്ത് വെച്ച സ്വപ്നങ്ങള്‍
നീ ഇല്ലാതാക്കുകയാണോ...?
നിനക്കായ് കാത്തു വെച്ച സ്വപനങ്ങള്‍
സ്വയം ഇല്ലാതാവുകയണോ..?
എന്നെ തനിച്ചാക്കി പോയ എന്റെ
മഞ്ഞു തുള്ളിയെ പോലെ യാണോ നീയും?
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലായിരുന്നോ?
നിനക്കായ് കാത്ത് വെച്ച സ്വപ്നങ്ങള്‍
നീ ഇല്ലാതാക്കുകയാണോ...?
Thursday, July 5, 2007
പ്രണയവും രത്രിയും
രാത്രികളെന്നും പ്രണയത്തിന് ഏറെ മാറ്റുകൂട്ടുന്നു,
നിഴലും നിലാവും പ്രണയിക്കുന്ന മനോഹരമായ രാത്രികള്‍
മനസ്സിന്റെ താഴ്വാരങ്ങളില്‍ പ്രണയം വിരിയിച്ച്.........
രത്രിയിലെ മൂക സൌന്ദര്യം പ്രണയാദ്രമായ
മനസ്സ് പോലെ ശാന്തമാണ്
ഈ രാത്രിയില്‍ പ്രണയിനി കൂടെ ഉണ്ടാവണമെന്ന്
ആഗ്രഹിക്കാത്തവര്‍ ആരാണ് ....?
ഏഴഴകുള്ള തേരില്‍ ഏഴു സ്വരങ്ങളും പാടി
പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക്
യാത്രയാകാന്‍ ആരാണ് ആഗ്രഹിക്കാത്തത് ........................................!
നിഴലും നിലാവും പ്രണയിക്കുന്ന മനോഹരമായ രാത്രികള്‍
മനസ്സിന്റെ താഴ്വാരങ്ങളില്‍ പ്രണയം വിരിയിച്ച്.........
രത്രിയിലെ മൂക സൌന്ദര്യം പ്രണയാദ്രമായ
മനസ്സ് പോലെ ശാന്തമാണ്
ഈ രാത്രിയില്‍ പ്രണയിനി കൂടെ ഉണ്ടാവണമെന്ന്
ആഗ്രഹിക്കാത്തവര്‍ ആരാണ് ....?
ഏഴഴകുള്ള തേരില്‍ ഏഴു സ്വരങ്ങളും പാടി
പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക്
യാത്രയാകാന്‍ ആരാണ് ആഗ്രഹിക്കാത്തത് ........................................!
Tuesday, July 3, 2007
യാത്ര
നീ എന്നെ വിട്ടു പോയ ആ ദിവസ്സം ,
നീ എന്റെ ഹ്രദയം പറിച്ചു കൊണ്ട്
പോയ ആ നിമിഷം,
എന്റെ മിഴികള്‍ നിറഞ്ഞ ആ നിമിഷം,
എന്റെ സ്വപനങ്ങള്‍ ഇല്ലാതായ ആ
രാത്രിയില്‍
ഞാന്‍ മനസ്സ് കൊണ്ട് ഈ ലോകത്തോട് യാത്ര
പറഞ്ഞു.............!
നീ എന്റെ ഹ്രദയം പറിച്ചു കൊണ്ട്
പോയ ആ നിമിഷം,
എന്റെ മിഴികള്‍ നിറഞ്ഞ ആ നിമിഷം,
എന്റെ സ്വപനങ്ങള്‍ ഇല്ലാതായ ആ
രാത്രിയില്‍
ഞാന്‍ മനസ്സ് കൊണ്ട് ഈ ലോകത്തോട് യാത്ര
പറഞ്ഞു.............!
Monday, July 2, 2007
ഇഷ്ടം
വേഴാമ്പല്‍ മഴക്കായ് കാത്തിരിക്കും പോലെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു
ആയിരം കണ്ണുകളുമായ് ,
നെടുവീര്‍പ്പിന്റെ ചുടു കാറ്റിനും
മിഴിയോരം നിറഞ്ഞു നില്‍ക്കുന്ന കണ്ണീരിനും
എന്നെ ദുഖിതനാക്കാന്‍ കഴിയില്യാ.
നിന്റെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമാകുന്നു
നിമിഷങ്ങള്‍ എനിക്ക് ചിലപ്പോള്‍
വര്‍ഷങ്ങള്‍ പോലെ തോന്നിയേക്കാം
നിന്നെ വീണ്ടും കണ്ടു മുട്ടുന്നനിമിഷങ്ങള്‍
ഞാന്‍ കാത്തിരിക്കുന്നു......................................!
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു
ആയിരം കണ്ണുകളുമായ് ,
നെടുവീര്‍പ്പിന്റെ ചുടു കാറ്റിനും
മിഴിയോരം നിറഞ്ഞു നില്‍ക്കുന്ന കണ്ണീരിനും
എന്നെ ദുഖിതനാക്കാന്‍ കഴിയില്യാ.
നിന്റെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമാകുന്നു
നിമിഷങ്ങള്‍ എനിക്ക് ചിലപ്പോള്‍
വര്‍ഷങ്ങള്‍ പോലെ തോന്നിയേക്കാം
നിന്നെ വീണ്ടും കണ്ടു മുട്ടുന്നനിമിഷങ്ങള്‍
ഞാന്‍ കാത്തിരിക്കുന്നു......................................!
Tuesday, June 26, 2007
പ്രണയം
ഇളം തെന്നല്‍ ഇലകളെ തഴുകി പോകുന്നത് കണ്ടിട്ടില്ലെ.........
തന്നെ തഴുകി കുളിര്‍ പകര്‍ന്നു പോകുന്ന
കാട്ടിനോട്ഇലകള്‍ക്ക് പ്രണയം ഉണ്ടാകാം.
ആ പ്രണയത്തിന് വേണ്ടി മത്രമായിരിക്കംഇളം തെന്നല്‍ വീശുന്നത്,
പങു വെക്കുമ്പോള്‍ സൌന്ദര്യം
കൂടുതല്‍പ്രണയത്തിനു മാത്ര മായിരിക്കാം........!
തന്നെ തഴുകി കുളിര്‍ പകര്‍ന്നു പോകുന്ന
കാട്ടിനോട്ഇലകള്‍ക്ക് പ്രണയം ഉണ്ടാകാം.
ആ പ്രണയത്തിന് വേണ്ടി മത്രമായിരിക്കംഇളം തെന്നല്‍ വീശുന്നത്,
പങു വെക്കുമ്പോള്‍ സൌന്ദര്യം
കൂടുതല്‍പ്രണയത്തിനു മാത്ര മായിരിക്കാം........!
സ്നേഹം
നിനക്ക് വെളുത്ത പൂക്കളോടായിരുന്നു ഏറെ ഇഷ്ടം.
എനിക്ക് ചുവന്ന പൂക്കളേടായിരുന്നു ഇഷ്ടം.
എന്തിനായിരുന്നു ഞാന്‍ ചുവന്ന
പൂക്കളെ ഇഷ്ടപ്പെട്ടിരുന്നത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ???
നീ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നുഎന്നറിയിക്കനായിരുന്നു.........!
അത്ര ഏറെ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു,
പക്ഷെ..................................!
എനിക്ക് ചുവന്ന പൂക്കളേടായിരുന്നു ഇഷ്ടം.
എന്തിനായിരുന്നു ഞാന്‍ ചുവന്ന
പൂക്കളെ ഇഷ്ടപ്പെട്ടിരുന്നത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ???
നീ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നുഎന്നറിയിക്കനായിരുന്നു.........!
അത്ര ഏറെ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു,
പക്ഷെ..................................!
Subscribe to:
Posts (Atom)
