how is my blog

Tuesday, June 26, 2007

സ്നേഹം

നിനക്ക് വെളുത്ത പൂക്കളോടായിരുന്നു ഏറെ ഇഷ്ടം.
എനിക്ക് ചുവന്ന പൂക്കളേടായിരുന്നു ഇഷ്ടം.
എന്തിനായിരുന്നു ഞാന്‍ ചുവന്ന
പൂക്കളെ ഇഷ്ടപ്പെട്ടിരുന്നത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ???
നീ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നുഎന്നറിയിക്കനായിരുന്നു.........!
അത്ര ഏറെ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു,
പക്ഷെ..................................!

1 comment:

വിവരദോഷി said...

കവിതകള്‍ക്കാകെ ഒരു വിഷാദഛായ...
എന്നാലും കൊള്ളാം. പ്രത്യേകിച്ചും ഇപ്പറഞ്ഞത്... ചുവപ്പും വെളുപ്പും...
നിങ്ങളു സിപിഎമ്മും കൗണ്ടര്‍ പാര്‍ട്ട് കോണ്‍ഗ്രസുമാ...???