ഇളം തെന്നല്‍ ഇലകളെ തഴുകി പോകുന്നത് കണ്ടിട്ടില്ലെ.........
തന്നെ തഴുകി കുളിര് പകര്‍ന്നു പോകുന്ന
കാട്ടിനോട്ഇലകള്ക്ക് പ്രണയം ഉണ്ടാകാം.
ആ പ്രണയത്തിന് വേണ്ടി മത്രമായിരിക്കംഇളം തെന്നല്‍ വീശുന്നത്,
പങു വെക്കുമ്പോള്‍ സൌന്ദര്യം
കൂടുതല്പ്രണയത്തിനു മാത്ര മായിരിക്കാം........!
Tuesday, June 26, 2007
Subscribe to:
Post Comments (Atom)

4 comments:
വല്യ കഷ്ടമായിപ്പോയി... ആരാ ആ ദുഷ്ടന്(ദുഷ്ട?!!)
വിലാസം തന്നാല്‍ മതി. കണ്ടു പിടിച്ചു മുന്നില്‍ കൊണ്ടെ നിര്‍ത്തിത്തരാം.
ബാക്കി എന്നതാന്നു വച്ചാല്‍ ആയിക്കോ....!!
കമന്റ് മോഡറേഷന് സെറ്റ് ചെയ്തിട്ടില്ലെന്നു തോന്നുന്നു. സെറ്റിങ്സില്‍ പോയി കമന്റ് മോഡറേഷനില്‍ കൊടുക്കേണ്ട മെയില്‍ ഐഡിയുടെ സ്ഥാനത്ത് താഴെക്കൊടുക്കുന്ന ഈ-മെയില്‍ കൊടുക്കുക. വായനക്കാരും കമന്റുകളും പിന്നാലെ വരും. ഞാനിപ്പോ ഗൂഗിളില്‍ കണ്ടു കയറിയതാ....
marumozhikal@gmail.com
...ആ പ്രണയത്തിന് വേണ്ടി മത്രമായിരിക്കംഇളം തെന്നല്‍ വീശുന്നത്
ഒരിക്കലുമില്ല !!!
പങു വെക്കുമ്പോള്‍ സൌന്ദര്യം
കൂടുതല്പ്രണയത്തിനു മാത്ര മായിരിക്കാം........!
കൊള്ളാം
Post a Comment