സുന്ദര സ്വപ്നത്തിലെന്ന പോലെ
ഈ ലോകം മുഴുവന്‍ പാറിനടക്കാന്‍ നാം
കൊതിക്കറില്ലെമറ്റല്ലാം മറന്ന്
മനസ്സ് സുഖമുള്ള സങ്കല്പത്തിലൂടെ
സ ഞ്ച് രിക്കുമ്പോള്പ്രക്രതിപോലും
നമ്മോടൊപ്പം പ്രണയത്തിനു കൂട്ടായി
ഉണ്ടായിരിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലെ.
ഒരു പൂമ്പാറ്റയെ പോലെ വര്‍ണ്ണ ചിറകുകള്
വിരിച്ച് വിണ്ണിലും,മണ്ണിലും,
പുല്ലിലും,പൂവിലുമല്ലാംപാറിനടന്ന്
സന്തോഷത്താല്‍ മതി മറക്കുമ്പോള്പ്രണയം
അതീവ സുന്ദരമാകുന്നു
ഒരു പുലര്‍ക്കാല സ്വപ്നം പോലെ.............................!
Friday, July 20, 2007
Subscribe to:
Post Comments (Atom)

6 comments:
സമ്മതിക്കത്തില്ല അല്ലേ?
തുടരുക.
:-)
തുടരുക.
:)
nice
പുലര്‍കാലസുന്ദരസ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നുപാറി...;)
തൊട്ടാവാടി എഴുത്ത് നിര്‍ത്തിയോ? ചുമ്മാ എഴുത്. വായിക്കട്ടെ.
Post a Comment