നിന്റെ ഈ മൌനം മറ്റൊരു വിരഹത്തിനോ..?
നിനക്കായ് കാത്തു വെച്ച സ്വപനങ്ങള്‍
സ്വയം ഇല്ലാതാവുകയണോ..?
എന്നെ തനിച്ചാക്കി പോയ എന്റെ
മഞ്ഞു തുള്ളിയെ പോലെ യാണോ നീയും?
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലായിരുന്നോ?
നിനക്കായ് കാത്ത് വെച്ച സ്വപ്നങ്ങള്‍
നീ ഇല്ലാതാക്കുകയാണോ...?
Saturday, July 7, 2007
Subscribe to:
Post Comments (Atom)

6 comments:
മനസ്സിലായില്ല.
കൂടുതല്‍ നന്നാക്കാന്‍ ശ്രമിയ്ക്കും" എന്നെഴുതിയത് നന്നായി..
ഇനിയും കൂടുതല്‍ കൂടുതല്‍ നല്ല വരികള്‍ പോരട്ടെ..
"എന്നെ തനിച്ചാക്കി പോയ എന്റെ
മഞ്ഞു തുള്ളിയെ പോലെ യാണോ നീയും? "
തനിച്ചാക്കിട്ട് പോകുന്ന കാമുകന്, കാമുകി, മക്കള്‍ എന്നെല്ലാംകേട്ടിട്ടുണ്ട്. മഞ്ഞുതുള്ളി എങനെ തനിച്ചാക്കിയിട്ട് പോകും. അപ്പോള്‍ ഈ മഞ്ഞു തുള്ളിക്ക് ഒരു കൂട്ടുണ്ടായിരുനോ?
മഞ്ഞുതുള്ളി എന്ന് ഉദ്ദേശിച്ചത് ഉപമയാണോ? എങ്കില്‍ ഈ സന്ദര്‍ഭം ഒന്നു വിശതീകരിക്കാമോ?
ചേട്ടന്/അനിയന് കവിതകള്‍ നന്നാക്കാന്‍ കാര്യമായി ശ്രമിക്കണം. ഇതു തീരെ പോരെ.
:) :)
വായിച്ചു തെളിയൂ....എഴുതിയും....നന്നാവും...തീര്‍ച്ച
Post a Comment