how is my blog

Tuesday, July 3, 2007

യാത്ര

നീ എന്നെ വിട്ടു പോയ ആ ദിവസ്സം ,

നീ എന്റെ ഹ്രദയം പറിച്ചു കൊണ്ട്
പോയ ആ നിമിഷം,

എന്റെ മിഴികള്‍ നിറഞ്ഞ ആ നിമിഷം,

എന്റെ സ്വപനങ്ങള്‍ ഇല്ലാതായ ആ
രാത്രിയില്‍

‍ഞാന്‍ മനസ്സ് കൊണ്ട് ഈ ലോകത്തോട് യാത്ര
പറഞ്ഞു.............!

5 comments:

മനോജ് കുമാർ വട്ടക്കാട്ട് said...

അത്രയ്ക്ക് തൊട്ടാവാടിയോ? :)

Anonymous said...

manasukondu yaathra paranjo?
manasilaathe ee lokathu yathra cheyyaan kazhiyilla. aa manasine thirichu pidikku thottaavadee

Abdulla Vettathur said...

ninttey virahavedanayil njanum pakku cherunnu daa

Rasheed Chalil said...

സ്വപ്നങ്ങള്‍ക്കുപ്പുറം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

നന്നായിരിക്കുന്നു.

Unknown said...

orro kavithayum vayikkumpol ennikku entho otta pedal pole