how is my blog

Saturday, July 7, 2007

സ്വപനങ്ങള്‍

നിന്റെ ഈ മൌനം മറ്റൊരു വിരഹത്തിനോ..?
നിനക്കായ് കാത്തു വെച്ച സ്വപനങ്ങള്‍
സ്വയം ഇല്ലാതാവുകയണോ..?
എന്നെ തനിച്ചാക്കി പോയ എന്റെ
മഞ്ഞു തുള്ളിയെ പോലെ യാണോ നീയും?
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ ഇല്ലായിരുന്നോ?
നിനക്കായ് കാത്ത് വെച്ച സ്വപ്നങ്ങള്‍
നീ ഇല്ലാതാക്കുകയാണോ...?

6 comments:

അഞ്ചല്‍ക്കാരന്‍ said...

മനസ്സിലായില്ല.

തൊട്ടാവാടി said...
This comment has been removed by a blog administrator.
സാരംഗി said...

കൂടുതല്‍ നന്നാക്കാന്‍ ശ്രമിയ്ക്കും" എന്നെഴുതിയത് നന്നായി..
ഇനിയും കൂടുതല്‍ കൂടുതല്‍ നല്ല വരികള്‍ പോരട്ടെ..

Kaippally കൈപ്പള്ളി said...

"എന്നെ തനിച്ചാക്കി പോയ എന്റെ
മഞ്ഞു തുള്ളിയെ പോലെ യാണോ നീയും? "


തനിച്ചാക്കിട്ട് പോകുന്ന കാമുകന്‍, കാമുകി, മക്കള്‍ എന്നെല്ലാംകേട്ടിട്ടുണ്ട്. മഞ്ഞുതുള്ളി എങനെ തനിച്ചാക്കിയിട്ട് പോകും. അപ്പോള്‍ ഈ മഞ്ഞു തുള്ളിക്ക് ഒരു കൂട്ടുണ്ടായിരുനോ?
മഞ്ഞുതുള്ളി എന്ന് ഉദ്ദേശിച്ചത് ഉപമയാണോ? എങ്കില്‍ ഈ സന്ദര്‍ഭം ഒന്നു വിശതീകരിക്കാമോ?

ചേട്ടന്‍/അനിയന്‍ കവിതകള്‍ നന്നാക്കാന്‍ കാര്യമായി ശ്രമിക്കണം. ഇതു തീരെ പോരെ.

സാല്‍ജോҐsaljo said...

:) :)

വാളൂരാന്‍ said...

വായിച്ചു തെളിയൂ....എഴുതിയും....നന്നാവും...തീര്‍ച്ച