how is my blog

Thursday, July 12, 2007

വിരഹം........

എന്റെ മനസ്സ് നിന്നെ ഓര്‍ത്ത് തേങ്ങുകയാണ്
എന്റെ തേങ്ങലുകള്‍ക്ക് കൂട്ടയി എന്റെ-
ദുഖങ്ങള്‍ മത്രം......
നമ്മൊളൊന്നിച്ചു നടന്ന വഴികളില്‍
ഇന്നന്റെ കണ്ണുനീരാണ്
ഇന്നന്റെ ആശകള്‍ക്കും മോഹങ്ങള്‍ക്കും
പകരം എന്റെ ദുഖങ്ങലും കണ്ണുനീരുമാണ്
നീ എവിടെയാണ്
എന്തിനാണ് നീ എനിക്ക് ആശകള്‍ തന്നത്
എന്തിനാണ് നീ എന്നെ വിട്ടു പോയത്

9 comments:

സു | Su said...

തൊട്ടാവാടി തന്നെയാണല്ലോ. എന്തിനാ ഇത്ര വിഷമം? അതോ പോസ്റ്റുകളില്‍ മാത്രം ആണോ? അങ്ങനെ ആയിരിക്കട്ടെ.

ഏ.ആര്‍. നജീം said...

അയ്യൊ പാവം ...അവള്‍ എവിടെ പോയതാവും ...?

Sapna Anu B.George said...

എന്ത്? എന്തിന്? ഇതിനൊന്നും ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്? ജീ‍വിതത്തില്‍ ,പ്രത്യേകിച്ച് ഹൃദയത്തിന്റെ കാര്യത്തില്‍? ‍

സാല്‍ജോҐsaljo said...

നീയെന്റെ തൊട്ടാവാടിയല്ലെ? സത്യം പറ

Unknown said...

സാല്‍ജോҐsaljo said...
നീയെന്റെ തൊട്ടാവാടിയല്ലെ? സത്യം പറ

സാല്‍ജോ അളിയാ പൂയ്.. പ്രശ്നമുണ്ടാക്കരുത് പറഞ്ഞേയ്ക്കാം. :-)

തൊട്ടാവാടി said...

സു ചേച്ചി; ഞാന്‍ ജീവിതത്തിലും തൊട്ടാ‍വാടിയാ
പോസ്റ്റുകളില്‍ മാത്രം എല്ല.

നജീം;അറിയൂ‍ലാ കണ്ട് പിടിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്യാ

സപ്ന ചേച്ചി;ഞാന്‍ ആരാ‍ണന്ന് പോലും എനിക്ക് അറീയൂലാ.പിന്നെ മറ്റുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ എങ്ങിനെ ഉത്തരം പറയും

സാല്‍ജോ ;& ദില്‍ബാസുരന്‍ ; ഞാന്‍ നിങ്ങള്‍ ഒക്കെ സ്നേഹിക്കുന്ന നിങ്ങളെ ഒക്കെ സ്നേഹിക്കുന്ന എല്ലാ വരുടെയും തൊട്ടാ‍വാടിയാ. വെറും പാവം തൊട്ടാവാടി

സാല്‍ജോҐsaljo said...

അളിയാ ദില്‍ബാ, എനിക്ക് ഡൌട്ട് ഉണ്ട്...
എന്നെ പിടിച്ചോണ്ട് പോടാ...ഇല്ലേല്‍ പ്രശ്നമാകും!

SUNISH THOMAS said...

ആദ്യം, ഓഫ്-

ആരെടാ തൊട്ടാവാടീടെ ബ്ളോഗില്‍ അലമ്പുണ്ടാക്കുന്നേ...ഇറങ്ങിപ്പോടാ.... എന്നു പറഞ്ഞാല്‍ സാല്‍ജോയെ നീയൊന്നും പോകുവേലെന്നറിയാം.

അതുകൊണ്ട്-
അളിയാ വാടാ... കൂടാം... പോരുമ്പോള്‍ രണ്ടു ഗ്ളാസുമെടുത്തോ....!!


തൊട്ടാവാടി,
അലമ്പു പിള്ളേരെ ഒഴിവാക്കിത്തന്നിട്ടുണ്ട്. എഴുത്തു കൊള്ളാം. തുടര്‍ന്നുമിങ്ങു പോന്നോട്ടെ....

from_tcr said...

എഴുത്ത് വളരെ ഇഷ്ടപ്പെട്ടു....ഇനിയും എഴുതുക. ഒപ്പം എഴുത്തില്‍ വരുന്ന അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. സ്നേഹപൂര്‍വ്വം ...........