രാത്രികളെന്നും പ്രണയത്തിന് ഏറെ മാറ്റുകൂട്ടുന്നു,
നിഴലും നിലാവും പ്രണയിക്കുന്ന മനോഹരമായ രാത്രികള്‍
മനസ്സിന്റെ താഴ്വാരങ്ങളില് പ്രണയം വിരിയിച്ച്.........
രത്രിയിലെ മൂക സൌന്ദര്യം പ്രണയാദ്രമായ
മനസ്സ് പോലെ ശാന്തമാണ്
ഈ രാത്രിയില്‍ പ്രണയിനി കൂടെ ഉണ്ടാവണമെന്ന്
ആഗ്രഹിക്കാത്തവര്‍ ആരാണ് ....?
ഏഴഴകുള്ള തേരില്‍ ഏഴു സ്വരങ്ങളും പാടി
പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക്
യാത്രയാകാന്‍ ആരാണ് ആഗ്രഹിക്കാത്തത് ........................................!
Thursday, July 5, 2007
Subscribe to:
Post Comments (Atom)

8 comments:
ഗൊള്ളാം. ഗലക്കീട്ടുണ്ട്. ഗംഭീരം.
:)
):
എഴുപതുകളുടെ ഒരു സൗന്ദര്യം നിഴലിക്കുന്നു blog നിറയെ.നന്നായിരിക്കുന്നു.
ആരാണ് ആഗ്രഹിക്കാത്തത്. (ബട്ട്.. ഈ കൊതുകിന്റെ ഒരു ശല്യേ..മൂളിപ്പാട്ടും പാടി വന്നോളും)
രാത്രി എന്നു് തിരുത്തുമല്ലോ.:)
ദീര്‍ഘോച്ചാരണം കര്‍ത്തവ്യം ... :)
Post a Comment