how is my blog

Friday, July 20, 2007

പ്രണയം

സുന്ദര സ്വപ്നത്തിലെന്ന പോലെ
ഈ ലോകം മുഴുവന്‍ പാറിനടക്കാന്‍ നാം
കൊതിക്കറില്ലെമറ്റല്ലാം മറന്ന്
മനസ്സ് സുഖമുള്ള സങ്കല്പത്തിലൂടെ
സ ഞ്ച് രിക്കുമ്പോള്‍പ്രക്രതിപോലും
നമ്മോടൊപ്പം പ്രണയത്തിനു കൂട്ടായി
ഉണ്ടായിരിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലെ.
ഒരു പൂമ്പാറ്റയെ പോലെ വര്‍ണ്ണ ചിറകുകള്‍
വിരിച്ച് വിണ്ണിലും,മണ്ണിലും,
പുല്ലിലും,പൂവിലുമല്ലാംപാറിനടന്ന്
സന്തോഷത്താല്‍ മതി മറക്കുമ്പോള്‍പ്രണയം
അതീവ സുന്ദരമാകുന്നു
ഒരു പുലര്‍ക്കാല സ്വപ്നം പോലെ.............................!

6 comments:

SUNISH THOMAS said...

സമ്മതിക്കത്തില്ല അല്ലേ?
തുടരുക.


:-)

Areekkodan | അരീക്കോടന്‍ said...

തുടരുക.

സാല്‍ജോҐsaljo said...

:)

Anonymous said...

nice

എസ്. ജിതേഷ്ജി/S. Jitheshji said...

പുലര്‍കാലസുന്ദരസ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നുപാറി...;)

ഒറ്റയാന്‍ ottayan said...

തൊട്ടാവാടി എഴുത്ത് നിര്‍ത്തിയോ? ചുമ്മാ എഴുത്. വായിക്കട്ടെ.